ENTERTAINMENT

അര്‍ജുൻ കപൂറും മലൈക അറോറയും വിവാഹിതരാകുന്നു

അര്‍ജുൻ കപൂറും മലൈക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട്...

എംടിയുടെ ഹര്‍ജി അടുത്ത മാസത്തേക്ക് മാറ്റി: എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി

രണ്ടാമൂഴത്തിന്‍റെ തിരക്കഥാരൂപം തിരികെ വേണമെന്നാവശ്യപ്പെട്ട് രചയിതാവ് എം.ടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട്...

ഹോളിവുഡിനെ കടത്തി വെട്ടുന്ന പ്രകടനവുമായി പ്രഭാസിന്റെ ‘സാഹോ’ ഒരുങ്ങുന്നു

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സാഹോയുടെ ബിഹൈൻഡ് ദ...

‘കാതലേ…കാതലേ…’ ഗാനത്തില്‍ കേള്‍ക്കുന്ന ആ പ്രത്യേക ശബ്ദമെന്ത്? രഹസ്യം വെളിപ്പെടുത്തി സംഗീത സംവിധായകന്‍

96 സിനിമ കണ്ട പലരും അതിലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിച്ചിരിക്കും. ഈ ഹൃദ്യമായ ഗാനത്തിനിടക്ക് കേള്‍ക്കുന്ന ഒരു പ്രത്യേക ശബ്ദം പലരും ശ്രദ്ധിച്ചിരിക്കും. ഗാനത്തിന്റെ തുടക്കത്തിലും...

ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 വരെ; നവംബര്‍ ഒന്ന് മുതല്‍ രജിസ്ട്രേഷന്‍

23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 ദിവസങ്ങള്‍ വരെ നടക്കും. അടുത്ത മാസം ഒന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു....

ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസ്

സിനിമാ മേഖലയിലെ  ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമർപ്പിച്ച ഹർജികളിൽ ഫെഫ്ക, ഫിലിം ചേംബർ തുടങ്ങിയ...

എ.എം.എം.എ ആവശ്യപ്പെട്ടിട്ടല്ല രാജിവെച്ചതെന്ന് ദിലീപ്

എ.എം.എം.എ ആവശ്യപ്പെട്ടിട്ടല്ല രാജിവെച്ചതെന്ന് നടന്‍ ദിലീപ്. ദിലീപിന്റെ രാജിക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായാണ് രാജിയെന്നാണ് രാജിക്കത്തില്‍ ദിലീപ് പറയുന്നത്. തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍...

എ.എം.എം.എയ്ക്കെതിരെ ആരോപണവുമായി നടി ശ്രീദേവിക

സിനിമ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ദുരാനുഭവത്തില്‍ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ പിന്തുണച്ചില്ലെന്ന് തുറന്നടിച്ച് നടി ശ്രീദേവികയുടെ കത്ത്. എ.എം.എം.എ അംഗങ്ങളുടെ പരാതികൾ വനിത സെല്ലൊന്നും ഇല്ലാതെതന്നെ തങ്ങൾക്കു കൈകാര്യം...

17 മണിക്കൂർ കൊണ്ട് 13 മില്യൺ കാഴ്ചക്കാർ; റെക്കോർഡുകൾ തിരുത്തി കുറിച്ച് ‘സർക്കാർ’ ടീസർ

17 മണിക്കൂർ കൊണ്ട് 13 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ തിരുത്തി കുറിച്ച് വിജയ്‌യുടെ സർക്കാർ ടീസർ. ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ ടീസർ പുറത്തിറങ്ങി കുറഞ്ഞ സമയം കൊണ്ട്...

ദിലീപ് ആക്രമത്തിനിരയായ നടിയുടെ അവസരം നിഷേധിച്ചു: ഇടവേള ബാബുവിന്‍റെ മൊഴി പുറത്ത്

നടന്‍ ദിലീപിനെതിരെ ആക്രമണത്തിനിരയായ നടിയും ഡബ്ലു.സി.സിയും ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി പുറത്ത്. ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി...

error: Content is protected !!