ENTERTAINMENT

മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തോടുള്ള ചോദ്യത്തിന് നല്‍കിയ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ”കേരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന...

കാളിദാസിന്‍റെ നായികയായി അപര്‍ണ്ണ

പ്രണവ് ചിത്രം ആദിക്കു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രത്തില്‍ നായിക അപര്‍ണ്ണ ബാലമുരളിയാണ്. ജീത്തു തന്നെ...

വിവാഹത്തെക്കുറിച്ച് മിണ്ടാതെ ദീപിക

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടൻ വിവാഹിതരാകുമെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു ചടങ്ങിനിടെ വിവാഹത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ദീപികയുടെ...

ഐശ്വര്യ തമിഴിലേക്ക് നായകന്‍ വിശാല്‍

മലയാള പ്രേക്ഷകരുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്മി തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. സുന്ദര്‍.സി ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ കോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ തമന്നയും ഒരു പ്രധാന വേഷത്തില്‍...

വൈറസില്‍ കോഴിക്കോട് ജില്ലാ കളക്ടറായി ടോവിനോ തോമസ്

നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കിയൊരുക്കുന്ന വൈറസ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ആഷിക് അബു വെളിപ്പെടുത്തിയിരുന്നു....

ഹോളിവുഡ് നടൻ ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു

പ്രമുഖ ഹോളിവുഡ് നടൻ ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഫ്ലോറിഡയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുർന്നായിരുന്നു അന്ത്യം. കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുന്പോൾ തന്നെ വിവാദങ്ങളെ തേടി പോവുക....

നടി പായല്‍ ചക്രവര്‍ത്തി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

പ്രശസ്ത ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന പായല്‍ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സിലിഗുരിയിലെ ഹോട്ടല്‍ മുറിയിലാണ് പായലിനെ മരിച്ച...

വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വരന്‍. സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ...

ദുരിതാശ്വാസ നിധി: മലയാള സിനിമ താരങ്ങൾക്കെതിരെ നടി ഷീല

മലയാള സിനിമ താരങ്ങൾക്കെതിരെ നടി ഷീല. ഒരു സിനിമയുടെ പ്രതിഫലമെങ്കിലും താരങ്ങൾ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക്...

ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം; മഡോണ സെബാസ്റ്റ്യന്‍

നടി മഡോണയ്ക്ക അഹങ്കാരമാണെന്നും സംവിധായകരെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള പ്രചരണങ്ങളുണ്ടായിരുന്നു. അതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇപ്പോള്‍ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത്...

error: Content is protected !!