EDUCATION

മുഖ്യധാരയില്‍ സ്ത്രീപ്രാതിനിധ്യത്തിന്റെ അനിവാര്യതയെ ഓര്‍മ്മിപ്പിച്ച് കണ്ണൂര്‍ ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ബിരുദദാനം.

കണ്ണൂര്‍: വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് കൊണ്ടുവരണമെന്ന് ജാമിഅ ഹംദര്‍ദ് വൈസ് ചാന്‍സലര്‍ പ്രൊഫ. സയ്യിദ് ഇസ്തഷാം ഹസ്‌നൈന്‍ പ്രസ്താവിച്ചു. ജാമിഅ ഹംദര്‍ദ് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത ക്യാമ്പസാണെന്നും...

പ്രസവ അവധി ആനുകൂല്യം ഇനി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും.

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയായി. ഇതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്...

തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പരാതി മയ്യിൽ ഐ ടി എം കോളേജ് യൂണിയൻ ഫലത്തിന് സ്റ്റേ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മയ്യിൽ ഐടിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. കോളേജിലെ എംഎസ്എഫ് വിദ്യാർഥികൾ നൽകിയ...

അയ്യങ്കാളി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാതെ കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍

സംസ്ഥാനത്ത് അയ്യങ്കാളി ദിനത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പൊതുഅവധി നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാതെ കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍. വിവിധ ക്ലാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകളും ഉച്ചയ്ക്ക് ശേഷം...

പ്രളയം: ചെങ്ങളായി പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ചെങ്ങളായി പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്ത് ജില്ലാ ഭരണകൂടം. പെരിന്തിലേരി എയുപി സ്‌കൂളിലെ 37 വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാ കലക്ടര്‍...

ദുരിതാശ്വാസത്തിന് തുക സമാഹരിക്കാന്‍ ഭക്ഷ്യമേളയൊരുക്കി കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഭക്ഷ്യമേളയൊരുക്കി വിദ്യാര്‍ഥികള്‍. കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ സാന്ത്വന പ്രവര്‍ത്തനത്തില്‍...

പി.എസ്‍.സി തട്ടിപ്പ്; പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: പി.എസ്‍.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് കുറ്റം സമ്മതിച്ചത്. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി ലഭിച്ചെന്നും 70...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കണ്ണൂര്‍ സിഎച്ച്എം വിദ്യാര്‍ത്ഥികള്‍.

കണ്ണൂർ :ജില്ലയിൽ പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന മേഖലകളിൽ എളയാവൂർ സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായെത്തി.പ്രത്യേകിച്ച് കണ്ടക്കൈ,പാമ്പുരുത്തി മേഖലകളിൽ സ്കൂളിലെ കുട്ടികൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ്...

പ്രളയം; പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാർ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. തിങ്കളാഴ്ച മുതൽ ഇവ വിതരണം നടത്തും. പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ...

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ്.

  കണ്ണൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായി കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും. 65 അംഗ സന്നദ്ധ സേന ഇന്ന് രാവിലെ മുതല്‍...

error: Content is protected !!