EDUCATION

ഇരിട്ടി താലൂക്കില്‍ നാളെ (ആഗസ്ത് 8) വിദ്യാഭ്യാസ അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള...

കേരള സര്‍വകലാശാലയുടെ സ്‌പോട്ട് അഡ്മിഷന്‍ ഇനി നേരിട്ട്.

തിരുവനന്തപുരം: കേരള സർവകലാശാലക്ക്​ കീഴിലെ കോളജുകളിലെ ഡിഗ്രി, പി.ജി കോഴ്​സുകളിലേക്കുള്ള സ്പോട്ട് പ്രവേശനം ഈ വർഷം മുതൽ പൂർണമായും കേന്ദ്രീകൃതമായി തന്നെ നടത്താൻ സർകലാശാല തീരുമാനം. സർവകലാശാല...

സര്‍ സയ്യിദ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഉദ്യോഗസ്ഥരുടെ സംഗമം നാളെ.

സര്‍ സയ്യിദ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഉദ്യോഗസ്ഥരുടെ സംഗമം ഇന്ന് (ജൂലൈ 31) രാവിലെ 10.30ന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. ആഗസ്റ്റ് 24 ന്...

മനുഷ്യ പൂര്‍ണ്ണതയുടെ പ്രകാശമാണ് വിദ്യ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍

പള്ളിക്കുന്ന്: മനുഷ്യപൂര്‍ണ്ണതയുടെ പ്രകാശമാണ് വിദ്യയെന്ന് സംഗീതജ്ഞന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു. പള്ളിക്കുന്ന് രാധാവിലാസം യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പാപ്പിനിശ്ശേരി ഉപജില്ലാ തല പ്രവര്‍ത്തനോദ്ഘാടനത്തില്‍ മുഖ്യാപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

വനിതകള്‍ ഗൃഹനാഥരായുള്ള ബി പി എല്‍ വിഭാഗത്തില്‍പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

വനിതകള്‍ ഗൃഹനാഥരായുള്ള ബി പി എല്‍ വിഭാഗത്തില്‍പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം ശിശുവികസന...

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്: വിജയികള്‍ക്ക് കണ്ണൂര്‍ ജില്ലാതല സമ്മാന വിതരണം നടത്തി.

കണ്ണൂര്‍: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും വിജയിച്ചവര്‍ക്ക് കണ്ണൂര്‍ ജില്ലാകമ്മിറ്റി ഉപഹാരം...

പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കണ്ണൂര്‍ ജില്ലയില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ അംഗീകൃത കോഴ്സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികളില്‍ നിന്നും 2019-20 അധ്യയന വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന്...

കല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമി പ്രാദേശിക കേന്ദ്രത്തില്‍ റഗുലര്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിനുള്ള...

കണ്ണൂരില്‍ വിദ്യാലയങ്ങള്‍ക്ക് അവധിയാണെന്ന് വ്യാജപ്രചരണം; കേസെടുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധിയാണെന്ന നിലയില്‍ ജില്ലാ കലക്ടറുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്...

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം. എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. യൂണിയൻ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. നേരത്തെ പ്രിൻസിപ്പൽ അടച്ചു പൂട്ടിയിരുന്ന യൂണിയൻ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകരെത്തി...

error: Content is protected !!