BUSINESS

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്: സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ളും ഫീ​സു​ക​ളും വ​ര്‍​ധി​പ്പിക്കാന്‍ സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് രാ​വി​ലെ ഒ​ന്‍​പ​തി​നു ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ളും ഫീ​സു​ക​ളും...

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും ചെലവുചുരുക്കാനും ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ക്കാകും ബജറ്റിലെ ഊന്നല്‍. വമ്പിച്ച പദ്ധതി പ്രഖ്യാപനങ്ങള്‍ക്കുള്ള ആരോഗ്യം സംസ്ഥാന...

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞത്. പവന് 29,920 രൂപയും ഗ്രാമിന് 3,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന്...

ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരിവിപണി മികച്ചനേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 353.28 പോയന്റ് നേട്ടത്തില്‍ 41142.66ലും നിഫ്റ്റി 113.10 പോയന്റ് ഉയര്‍ന്ന് 12092.80ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ്, എച്ച്‌ഡിഎഫ്‌സി...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വിപണിയില്‍ കുറഞ്ഞത്. പവന് 30,160 രൂപയും ഗ്രാമിന് 3,770 രൂപയും ആണ്...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തിലുമെത്തി. ബിഎസ്‌ഇയിലെ 1114കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും...

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റ് ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി 137 പോയന്റ് ഉയര്‍ന്ന് 39,872ലും നിഫ്റ്റി 46 പോയന്റ് നേട്ടത്തില്‍ 11,708ലുമാണ്...

സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത് ഗുരുതരമായ വെല്ലുവിളി: ചിദംബരം

ന്യൂ​ഡ​ല്‍​ഹി: ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ശ​നി​യാ​ഴ്ച അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ന് റേ​റ്റിം​ഗ് ന​ല്‍​കി കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​രം. ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റി​ല്‍​നി​ന്നു പ്ര​ത്യേ​കി​ച്ച്‌ ഒ​രു...

എല്‍ഐസി ഓഹരി വില്‍ക്കും: ബാങ്ക് നിക്ഷേപത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷമാക്കി

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ്​ ലക്ഷ്യമിടുന്നതെന്ന്​ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഐ.ഡി.ബി.ഐ ബാങ്കി​​െന്‍റ അവശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി...

ആദായ നികുതി കുറച്ചു: അഞ്ചു ലക്ഷം വരെ നികുതിയില്ല

ന്യൂഡല്‍ഹി: ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക്...

error: Content is protected !!