വിലക്കുറവില്‍ സുസൂക്കി ബൈക്കുകള്‍
കംപ്ലീറ്റ്ലി ബില്‍ട്ട് യൂണിറ്റുകളുടെ ഇറക്കുമതി തീരുവ 25 ശതമാനം കുറഞ്ഞ പശ്ചാത്തലത്തില്‍ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസൂക്കി ഇന്ത്യയില്‍ സൂപ്പര്‍ബൈക്കുകളുടെ വില വെട്ടിക്കുറച്ചു. ഹയബൂസ, GSXR1000R എന്നീ...