വനിതാ കമ്മീഷന്‍; പരാതിക്കാര്‍ക്കായി പുതിയ നമ്പര്‍

വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി  പുതിയ നമ്പര്‍ നിലവില്‍ വന്നു. 9188380783 എന്ന നമ്പറില്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ്. നിലവിലുള്ള 0471 2307589, 2302590 എന്നീ  ലാന്‍ഡ് നമ്പറുകളിലും ബന്ധപ്പെടാം. പരാതികള്‍ keralawomenscommission@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലും keralawomenscommission.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും രേഖാമൂലം അറിയിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ക്ക് അതത് ജില്ലകളില്‍ അദാലത്ത് നിശ്ചയിക്കുന്ന മുറയ്ക്ക് നോട്ടീസ് അയക്കും.

error: Content is protected !!