കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നാളെ(ഒക്‌ടോബര്‍ 16) വൈദ്യുതി നിയന്ത്രണം.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിവെള്ളൂര്‍, മാലൂര്‍ സിറ്റി, കറുവത്ത് വയല്‍, കെ പി ആര്‍ നഗര്‍, പനക്കളം, വെണ്ണക്കല്‍ വയല്‍, ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, പാലുകാച്ചിപ്പാറ, പെരുവങ്ങാട്ടേല്‍, അയ്യല്ലൂര്‍ വയല്‍, എടവേലിക്കല്‍, ശിവപുരം ഹൈസ്‌കൂളിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നാളെ(ഒക്‌ടോബര്‍ 16) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ്

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറവക്ക്, കാക്കാത്തോട്, കപ്പാലം, മാര്‍ക്കറ്റ്, ഞാറ്റുവയല്‍, റഹ്മത്ത് പള്ളി, മദ്രസ, ഉണ്ടപ്പറമ്പ് എന്നീ ഭാഗങ്ങളില്‍ നാളെ(ഒക്‌ടോബര്‍ 16) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബക്കളം, പെട്രോള്‍ പമ്പ്, പീലേരി എന്നീ ഭാഗങ്ങളില്‍ നാളെ(ഒക്‌ടോബര്‍ 16) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ചപ്പാരപ്പടവ്

ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പച്ചാണി, കുണ്ടുതടം, വെള്ളക്കാട്, തെന്നം എന്നീ ഭാഗങ്ങളില്‍ നാളെ(ഒക്‌ടോബര്‍ 16) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, താലൂക്ക് ഹോസ്പിറ്റല്‍, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 16) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും

error: Content is protected !!