വീണ്ടും ആത്മഹത്യ; പ്ലസ്ടുവിന് തോറ്റതിൽ മനംനൊന്ത് പറവൂരിൽ വിദ്യാർഥിനി കായലിൽ ചാടി ആത്മഹത്യ ചെയ്തു.

കൊച്ചി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാർഥിനി കായലില്‍ ചാടി ആത്മഹത്യ ചെയ്തു. കൊച്ചി പറവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്‌.

error: Content is protected !!