മലപ്പുറത്ത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ഒരാൾക്ക് കുത്തേറ്റു

മലപ്പുറം: ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. താനൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ പ്രണവിനാണ് കുത്തേറ്റത്.

പ്രണവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.

error: Content is protected !!