അമ്മയെ ബലാൽസംഗം ചെയ്ത മകൻ അറസ്റ്റിൽ

അമ്മയെ ബലാൽസംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂടിലാണ് മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ 45 കാരനായ പ്രതി നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്.ഇയാൾ ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറയുന്നു.

അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അമ്മയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!