പയ്യന്നൂർ എട്ടിക്കുളത്ത് കത്തിക്കുത്ത് ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

എ​ട്ടി​ക്കു​ളം ബീ​ച്ച് റോ​ഡി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്.​കു​ത്തേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം.​പൂ​ര്‍​വ​വൈ​രാ​ഗ്യ​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.

എ​ട്ടി​ക്കു​ളം ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പി.​റാ​ഷി​ദ് (22), എം.​കെ.​പി.​ജ​വാ​ദ്(23), എ​ന്‍.​പി.​ശ്യാ​മി​ല്‍(22), ഇ.​പി.​മു​ഹ​മ്മ​ദ് (23), പി.​മു​സ്താ​ഖ് (22) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ് പ​രി​ക്ക് പ​റ്റി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റാ​ഷി​ദി​നേ​യും ജ​വാ​ദി​നേ​യും പരിയാരം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായിരുന്ന റാഷിദിനെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!