വീണ്ടും കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്

ടോം വടക്കന് പിന്നാലെ വീണ്ടും കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്.മുൻ പിഎസ്‌സി ചെയർമാനും കാലടി സർവകലാശാല മുൻ വൈസ്‌ചാൻസിലറുമായ കെ . എസ് രാധാകൃഷ്‌ണനും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു.കേരളത്തിൽ ഇദ്ദേഹത്തെ ബിജെപി സ്ഥാനാർത്ഥി ആക്കുന്നതിനും ആലോചനകൾ നടത്തുന്നതായാണ് സൂചന.

ഇന്നലെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ ഔദ്യോദിക വക്താവുമായിരുന്ന ടോം വടക്കൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

 

error: Content is protected !!