കണ്ണൂരിൽ ലോറിയിൽ നിന്ന് ഡ്രൈവർ വീണ് മരിച്ചു

കണ്ണൂർ റബ്‌കോ ഓഡിറ്റോറിയത്തിന് സമീപം ലോറിയിൽ നിന്ന് വീണ് ഡ്രൈവർ മരണപെട്ടു.ഉളിക്കൽ തേർമല സ്വദേശി പന്തലാങ്കൽ സിജോ ആണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന ലോറി തനിയെ തെന്നി നീങ്ങുന്നത് കണ്ട് തിടുക്കത്തിൽ ലോറിയിലേക്ക് കയറുന്നതിനിടയിലാണ് സിജോ താഴെ വീണ് മരണപ്പെട്ടത്.

error: Content is protected !!