ഒരു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ

ഒരു വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിൽ. പയ്യാവൂർ ചീത്തപ്പാറയിലെ മൂക്കൻമാക്കൽ ആന്റണി (78)യെയാണ് പയ്യാവൂർ എസ്ഐ പി.ഉഷാദേവി അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

error: Content is protected !!