തൃശൂരില്‍ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

തൃശൂരില്‍ കൊടകര പുളിപ്പാറക്കുന്നിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ബേബി 46 ആണ്  കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഭർത്താവ്  സുബ്രു 56 തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!