പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന്‍ അറസ്റ്റില്‍

പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന്‍അറസ്റ്റില്‍. ശ്രീകണ്ടാപുരം
കോട്ടൂരിലെ പുതിയപുരയില്‍   മജീദ്‌ (48) നെയാണ് ശ്രീകണ്ടാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

error: Content is protected !!