കാനഡയില്‍ വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 10 പേരെ കൊലപ്പെടുത്തി

കാനഡയിലെ ടൊറണ്ടോയില്‍ വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 10 പേരെ കൊലപ്പെടുത്തി. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

സംഭവത്തില്‍ വാന്‍ ഓടിച്ചിരുന്ന അലക് മിനാസിയനെ പൊലീസ് അറസ്റ്റു ചെയ്തു. വഴിയാത്രക്കാര്‍ക്കിടയിലേക്ക് മനപൂര്വം വാന്‍ ഓടിച്ചുകയറ്റുകാായിരുന്നെന്നാംണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!