ആറു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ.

അട്ടപ്പാടിയിൽ ആറു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ. കൊല്ലംകടവ് ഉൗരിലെ മണികണ്ഠനാണ് (36) പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് കുട്ടിയെ മണികണ്ഠൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ഇതിനിടയിൽ കുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഓടിക്കൂടിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്.

error: Content is protected !!