Saju Gangadharan

മഴക്കെടുതി; തലശ്ശേരി താലൂക്കിൽ 34 വീടുകൾക്ക് നാശനഷ്ടം

ശക്തമായ മഴയിൽ തലശ്ശേരി താലൂക്കിൽ 34 വീടുകൾക്ക് നാശനഷ്ടം. ഒരു വീട് പൂർണമായും 33 വീടുകൾ ഭാഗികമായും തർന്നു. പാതിരിയാട്ടെ ബി കെ മൈമൂനയുടെ വീടാണ് പൂർണമായും...

കണ്ണൂരിൽ നാളെ (ജൂലൈ 15 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലകവല, ശിവഗിരി, അറക്കൽ, പുള്ളിക്കല്ല്, കോട്ടക്കുന്ന്, കുനിയാമ്പുഴ, കുനിയാമ്പുഴ എക്‌സ്‌ചേഞ്ച്, തറചീത എന്നിവിടങ്ങളിൽ ജൂലൈ 15 വെള്ളി രാവിലെ ഒമ്പത്  മുതൽ വൈകിട്ട്...

കണ്ണൂരിൽ ജൂലൈ 17 വരെ മഞ്ഞ അലർട്ട് : ജാഗ്രതാ നിർദ്ദേശം

ജൂലൈ 17 വരെ മഞ്ഞ അലർട്ട് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ജൂലൈ 15 മുതൽ 17 വരെ മഞ്ഞ അലർട്ട്...

”അവര്‍ വിധവയായിപ്പോയി, അതവരുടെ വിധി”; കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ വിവാദ പരാമര്‍ശവുമായി എം.എം. മണി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്....

വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍...

സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: എല്ലാ മുൻകരുതലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു....

കണ്ണൂർ ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

ആറളത്ത്  കര്‍ഷകനെ ആന ചവിട്ടിക്കൊന്നു.  ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റ വെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. കണ്ണൂരിലെ മലയോര...

പ്രസ്ഥാനത്തെ വീണ്ടും ഐസിയുവില്‍ ആക്കാനുള്ള ശ്രമം : കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിര കെ മുരളീധരന്‍

കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍. തൃക്കാക്കര തെരഞ്ഞെടുപ്പോടെ ഐസിയുവില്‍ നിന്ന് തിരികെ കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐസിയുവില്‍ ആക്കാനുള്ള ശ്രമമാണ്നടക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു...

സ്വർണ്ണ വിലയിൽ വർധന

കേരളത്തിൽ സ്വർണ്ണ വിലയിൽ വർധന. തുടർച്ചയായ വിലയിടിവിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് ഇന്ന് വർധിച്ചത്. ഇതോടെ...

ബഫർസോണിൽ കേന്ദ്ര ഇടപെടൽ തേടി കേരളം

ബഫർസോണിൽ കേന്ദ്ര ഇടപെടൽ തേടി കേരളം. ദില്ലിയിലെത്തുന്ന മന്ത്രി എ കെ ശശീന്ദ്രൻ വനം, പരിസ്ഥിതി മന്ത്രിയുമാരുമായി കൂടിക്കാഴ്ച നടത്തും. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ...

error: Content is protected !!