NEWS WINGS

ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

പ്രമുഖ നടനും സംവിധായകനുമായ ആര്‍. മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സംവിധായകന്‍...

മെഹന്ദിയിടൽ: കെ സനയ്ക്ക് ഒന്നാം സമ്മാനം

ടൂറിസം വകുപ്പും ഡിടിപിസിയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ  സംഘടിപ്പിച്ച  മെഹന്ദിയിടൽ മത്സരത്തിൽ കെ സന ഒന്നാം സമ്മാനം നേടി. വി ടി ഷാനിബ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓണാഘോഷം: സമാപന സമ്മേളനം ശനിയാഴ്ച കേരള ടൂറിസം വകുപ്പും ഡിടിപിസിയും സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ സമാപനം സെപ്റ്റംബർ രണ്ട് ശനിയാഴ്ച നടക്കും. കൂടിക്കാഴ്ച നാലിന് കതിരൂർ ജി...

ആദിത്യ എല്‍1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തി ശാസ്ത്രജ്ഞർ

ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കുമെന്നും 125...

മയക്കു വെടിവയ്ക്കാനെത്തിയ ഷാർപ്പ് ഷൂട്ടർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ ഷാർപ്പ് ഷൂട്ടർ കൊല്ലപ്പെട്ടു. കർണാടകയിലെ ഹാസൻ ജില്ലയിലെ വനമേഖലയിലാണ് സംഭവം. ആന വിദഗ്ധനായ എച്ച്.എച്ച് വെങ്കിടേഷാണ്(64) ‘ഭീമ’ എന്ന ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടുത്തിടെ...

ഗതാഗതം നിരോധിച്ചു

ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ് ബ്ലോക്കിലെ മൂന്നാംപീടിക കണ്ടേരി മാണിക്കോത്ത് വയൽ റോഡിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ നാല് മുതൽ 20 ദിവസത്തേക്ക് നിരോധിച്ചതായി പി ഐ യു...

തിരഞ്ഞെടുപ്പിന് ഒരുങ്ങി ‘ഇന്‍ഡ്യ’; മുന്നണിയെ നയിക്കാന്‍ 14 അംഗ സമിതി

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് പ്രതിപക്ഷ മഹാസഖ്യം 'ഇന്‍ഡ്യ'. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് അഞ്ച് സമിതികള്‍ക്ക് ഇന്‍ഡ്യ സഖ്യം രൂപം കൊടുത്തു. 14 അംഗങ്ങളുള്ള കോർഡിനേഷന്‍...

പാലിയേക്കരയില്‍ വീണ്ടും ടോള്‍നിരക്ക് ഉയര്‍ത്തുന്നു; പുതിയ നിരക്ക് ഇന്നുമുതല്‍

പാലിയേക്കര ടോൾ പ്ലാസയിൽ വർധിപ്പിച്ച ടോൾ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത...

സിനിമ-സീരിയല്‍ താരം അപര്‍ണ നായർ മരിച്ച നിലയില്‍

സിനിമാ- സീരിയൽ താരം അപർണ നായരെ തിരുവനന്തപുരത്തെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

റെയില്‍വേ ബോര്‍ഡിന്റെ പുതിയ അധ്യക്ഷയായി ജയവര്‍മ സിന്‍ഹ; ചരിത്രത്തില്‍ ആദ്യത്തെ വനിതാ സിഇഒ

റെയിൽവേ ബോർഡിന്റെ മേധാവിയായി ജയ വർമ സിൻഹയെ നിയമിച്ച് കേന്ദ്ര സർക്കാർ. 105 വർഷത്തിനിടയിൽ ആദ്യമായാണ് റെയിൽവേ ബോർഡ‍ിന്റെ തലപ്പത്ത് ഒരു വനിത ചുമതലയേൽക്കുന്നത്. ജയ വർമയെ...

error: Content is protected !!