NEWS EDITOR

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളമനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും....

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ബജറ്റ് തീയതിയില്‍ മാറ്റമില്ല

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സഭ പിരിയും. വോട്ട് വോണ്‍ അക്കൗണ്ട് സഭ പാസാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ ജാഥയും പരിഗണിച്ചാണ് നടപടി. എന്നാല്‍...

രാജമല ഫെബ്രുവരി ഒന്നു മുതൽ അടയ്ക്കും

വരയാടുകളുടെ പ്രജനന കാലമായതിനാൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടും. സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഈ സീസണിൽ പുതിയതായി ജനിച്ച വരയാടിൻ കുഞ്ഞുങ്ങളെ...

ബാ​റി​ൽ സം​ഘ​ർ​ഷം; മാ​നേ​ജ​ർ​ക്ക് വെ​ടി​യേ​റ്റു

ആ​ല​ത്തൂ​ർ കാ​വ​ശേ​രി​യി​ൽ ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മാ​നേ​ജ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​റു​മാ​സം മു​മ്പാ​ണ് ഈ ​ബാ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘം ബാ​റി​ലെ സ​ർ​വീ​സ് മോ​ശ​മാ​ണെ​ന്ന് ആ​രോ​പി​ച്ച്...

സ​ര്‍­​ക്കാ​ര്‍ മു​ന്‍​ഗ­​ണ​ന ആ​ര്‍­​ഭാ­​ട­​ത്തി​നും ധൂ​ര്‍­​ത്തി­​നുമെന്ന് പ്രതിപക്ഷം ; സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ചു

ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​ൽ ചർച്ച ആവശ്യപ്പെട്ടു­​ള്ള അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച­​തോ­​ടെ സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി­​പ​ക്ഷം. അ­​ടി­​യ­​ന്ത­​ര​പ്ര­​മേ­​യം ത­​ള്ളി­​യ­​തി­​ന് പി­​ന്നാ­​ലെ പ്ര­​തി​പ​ക്ഷം ന­​ടു­​ത്ത­​ള­​ത്തി­​ലി​റ­​ങ്ങി പ്ല­​ക്കാ​ര്‍­​ഡു­​ക​ള്‍ ഉ­​യ​ര്‍­​ത്തി പ്ര­​തി­​ഷേ­​ധി​ച്ചു. സ്­​പീ­​ക്ക­​റു­​ടെ...

ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തിൽ ഉള്ളതിനേക്കാൾ 50...

ഡോ.വന്ദന ദാസ് കൊലക്കേസ്; CBI അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി

ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് അച്ഛൻ കെ...

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ അഞ്ച് മാസത്തെ കുടിശ്ശിക ഉടന്‍ തീര്‍പ്പാക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പെന്‍ഷന്‍ കുടിശ്ശിക...

കു​ഞ്ഞി​നെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യെ ഏ​ൽ​പ്പി​ച്ച് അ​മ്മ ക​ട​ന്നു

കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് അ​മ്മ ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി​നി​യാ​ണ് കു​ഞ്ഞി​നെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യെ ഏ​ൽ​പ്പി​ച്ച​ശേ​ഷം പോ​യ​ത്. ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ ഭ​ർ​ത്താ​വ് ഉ​റ​ങ്ങി​യ ത​ക്കം​നോ​ക്കി​യാ​ണ് സ്ത്രീ...

തലശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ അക്രമിച്ചു : രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്

തലശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ അക്രമിച്ചു.രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്.തലശ്ശേരി അംബാസിഡർ ലോഡ്ജിന് സമീപം വച്ച് നിരവധി കഞ്ചാവ് കേസിലെ വാറണ്ട് പ്രതി തില്ലങ്കേരി യാലെ മുഹമ്മദ്...

error: Content is protected !!