സ​ര്‍­​ക്കാ​ര്‍ മു​ന്‍​ഗ­​ണ​ന ആ​ര്‍­​ഭാ­​ട­​ത്തി​നും ധൂ​ര്‍­​ത്തി­​നുമെന്ന് പ്രതിപക്ഷം ; സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ചു

ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​ൽ ചർച്ച ആവശ്യപ്പെട്ടു­​ള്ള അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച­​തോ­​ടെ സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി­​പ​ക്ഷം. അ­​ടി­​യ­​ന്ത­​ര​പ്ര­​മേ­​യം ത­​ള്ളി­​യ­​തി­​ന് പി­​ന്നാ­​ലെ പ്ര­​തി​പ​ക്ഷം ന­​ടു­​ത്ത­​ള­​ത്തി­​ലി​റ­​ങ്ങി പ്ല­​ക്കാ​ര്‍­​ഡു­​ക​ള്‍ ഉ­​യ​ര്‍­​ത്തി പ്ര­​തി­​ഷേ­​ധി​ച്ചു. സ്­​പീ­​ക്ക­​റു­​ടെ ചേ­​മ്പ­​റി­​ന് മു­​ന്നി­​ലാ­​ണ് പ്ര­​തി­​ഷേ­​ധി­​ച്ച​ത്. എ­​ന്നാ​ല്‍ ഇ­​ത് ഗൗ­​നി­​ക്കാ​തെ സ്പീ​ക്ക​ർ സ­​ഭാ­​ന­​ട­​പ­​ടി­​ക​ള്‍ തു­​ട​ര്‍­​ന്ന­​തോ­​ടെ പ്ര­​തി​പ­​ക്ഷം സ­​ഭ വി­​ട്ടി­​റ­​ങ്ങു­​ക­​യാ­​യി­​രു​ന്നു.സ​ര്‍­​ക്കാ­​രി­​ന്‍റെ മു​ന്‍­​ഗ­​ണന എ­​ന്താ­​ണെ­​ന്നാ­​ണ് ത­​ങ്ങ­​ളു­​ടെ ചോ­​ദ്യ­​മെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍ മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ­​റ​ഞ്ഞു.

അ­​ഞ്ച് മാ­​സ­​മാ­​യി പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​കി­​ട­​ക്കു​ന്നു. സ്­​കൂ­​ളി​ല്‍ കു­​ട്ടി­​ക­​ളു­​ടെ ഉ­​ച്ച­​ക്ക­​ഞ്ഞി­​ക്ക് പോ​ലും പ­​ണ­​മി​ല്ല.ഇ­​തി­​നെ​ല്ലാം ഇ­​ട­​യി­​ലാ­​ണ് ന­​വ­​കേ­​ര­​ള സ­​ദ​സും കേ­​ര­​ളീ­​യ​വും ന​ട­​ത്തി സ​ര്‍­​ക്കാ​ര്‍ ധൂ​ര്‍­​ത്ത് ന­​ട­​ത്തു­​ന്ന­​തെ­​ന്ന് സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു. അ­​ഞ്ച് മാ­​സ­​മാ­​യി പെ​ന്‍­​ഷ​ന്‍ കി­​ട്ടാ­​തെ ഒ­​രാ​ള്‍ മ­​രി­​ച്ചി­​ട്ട് പോ­​ലും അ­​ന­​ക്ക­​മി​ല്ലാ­​ത്ത സ​ര്‍­​ക്കാ­​രാ­​ണ് ഇ​ത്.പെ​ന്‍­​ഷ​ന്‍ കി­​ട്ടാ­​ത്ത​തു­​കൊ­​ണ്ട​ല്ല ജോ​സ­​ഫ് മ­​രി­​ച്ച­​തെ­​ന്ന് പ​റ­​ഞ്ഞ് ധ­​ന­​മ​ന്ത്രി അ­​ദ്ദേ​ഹ­​ത്തെ അ­​പ­​മാ­​നി­​ച്ചു. ആ​ര്‍­​ഭാ­​ട­​ത്തി​നും ധൂ​ര്‍­​ത്തി­​നു­​മാ­​ണ് സ​ര്‍­​ക്കാ​ര്‍ മു​ന്‍​ഗ­​ണ​ന കൊ­​ടു­​ക്കു­​ന്ന­​തെ​ന്നും സതീശൻ വിമർശിച്ചു.

 

error: Content is protected !!