ഏ​​​​​ഷ്യ ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം

ഏ​​​​​ഷ്യ ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം. ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു മു​​​​​ന്പു​​​​​ള്ള ഏ​​​​​ഷ്യ​​​​​ൻ ബ​​​​​ലാ​​​​​ബ​​​​​ല​​​​​മാ​​​​​ണ് ഇ​​​​​ന്നു മു​​​​​ത​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യും അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നും കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന് രാ​​​​​ത്രി 7.30ന് ​​​​​ദു​​​​​ബാ​​​​​യ് ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​രം.

15-ാമ​​​​​ത് ഏ​​​​​ഷ്യ ക​​​​​പ്പ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​ണ് ഇ​​​​​ന്നു മു​​​​​ത​​​​​ൽ ടോ​​​​​സ് വീ​​​​​ഴു​​​​​ക. 2020 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ഏ​​​​​ഷ്യ ക​​​​​പ്പ് പോ​​​​​രാ​​​​​ട്ടം കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യെ തു​​​​​ട​​​​​ർ​​​​​ന്ന് നീ​​​​​ട്ടി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ന് ആ​​​​​ദ്യം ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കാ​​​​​ൻ എ​​​​​ത്തി​​​​​യ​​​​​ത് പാ​​​​​ക്കി​​​​​സ്ഥാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് അ​​​​​ത് ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി. 2022 ജൂ​​​​​ലൈ​​​​​യി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക അ​​​​​സൗ​​​​​ക​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഏ​​​​​ഷ്യ ക​​​​​പ്പ് യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. സാ​​​​​ന്പ​​​​​ത്തി​​​​​ക രാ​​​​​ഷ്‌​​​​ട്രീ​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ശ്രീ​​​​​ല​​​​​ങ്ക പി​​ന്മാ​​റാ​​​​​ൻ കാ​​​​​ര​​​​​ണം.

error: Content is protected !!