ആദിത്യ കിരൺ കോളേജ് എൻ എസ് എസ് യൂണിറ്റ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

പയ്യന്നുർ ആദിത്യ കിരൺ കോളേജ് എൻ എസ് എസ് (നമ്പർ 60 ) യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2020 – 21 വർഷത്തെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 2 ന് പയ്യന്നൂർ പുഞ്ചക്കാട് ടർഫ് മൈതാനിയിലാണ് ടൂർണമെന്റ് നടക്കുക.
വിജയികൾക്ക് മൊത്തം പ്രൈസ്മണി 30000 രൂപയും ട്രോഫി യും നൽകും.

കണ്ണൂർ , കാസർകോട് വയനാട് , കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകളിലെ ടീമുകൾക്ക് അവസരം
ആദ്യം 2500 രൂപ അടച്ച് രജിസ്ട്രേഷന് നടത്തുന്ന 16 ടീമിന് നേരിട്ട് രണ്ടാം റൗണ്ടിലേക്ക് പ്രവേശനം.
ഗ്രൗണ്ട് ഫീ 2500 രൂപ.
48 ടീം ഫിക്ച്ചർ

കൂടുതൽ വിവരം അറിയുവാൻ ബന്ധപെടുക
👇👇👇👇👇
9496048437
81299 42906
9605012707

error: Content is protected !!