സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: ഒറ്റദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെ പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി.

ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വര്‍ധിച്ച്‌ 40,240 രൂപയായിലെത്തയിരുന്നു.

error: Content is protected !!