സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി. ഗ്രാമിന് 10 രൂപ കൂടി 4575 രൂപയും പവന് 36600 രൂപയുമാണ് ഇന്നത്തെ വില.

error: Content is protected !!