സംസ്ഥാനത്ത് സ്വർണ്ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില കൂടി. ഗ്രാമിന് 35 രൂപ കൂടി 4585 രൂപയും  പവന് 36680 രൂപയുമാണ് ഇന്നത്തെ വില.

 

error: Content is protected !!