താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ  ലീഗ് പ്രവർത്തർത്തകരായ നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്.

പ്രദേശത്തെ നാല് വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മാണെന്ന്  മുസ്ലീം ലീഗ് നേതൃത്വം ആരോപിച്ചു.

error: Content is protected !!