തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത്‌ കൊന്നു

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത്‌ കൊന്നു.കരകുളം മുല്ലശ്ശേരി സ്മിതയാണ് മരിച്ചത്. ഭർത്താവ് സജീവ് കുമാറിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

error: Content is protected !!