കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം  

കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.  ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ 60 ശതമാനത്തില്‍ കുറയാതെ നേടിയ ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 16 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0467 2234020.

error: Content is protected !!