കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സിയും  സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സിയും  സംയുക്തമായി നടത്തുന്ന ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആല്‍ബം ഡിസൈനിംഗ്, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആനിമേഷന്‍, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ്  ത്രീഡി മോഡല്‍, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നീ ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍:7025797776, 9207155155.

error: Content is protected !!