ബി എസ് സി ഫുഡ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക്് പ്ലസ്ടു പാസായ വിദ്യാര്‍ഥികളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ ആറ്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.supplycokerala.com -ല്‍ ലഭിക്കും. ഫോണ്‍: 0468 2241144.
error: Content is protected !!