കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി ഐ ടി ഐ യില്‍ നടത്തുന്ന കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി ഐ ടി ഐ യില്‍ നടത്തുന്ന ഷോര്‍ട്ട് ടേം കോഴ്‌സുകളായ സിവില്‍ കാഡ്, രവിറ്റ് ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ഇലക്ട്രിക്കല്‍ കാഡ്, മെക്കാനിക്കല്‍ കാഡ്, രവിറ്റ് എം ഇ പി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7025797776, 9207155155.
error: Content is protected !!