2018-19 അക്കാദമിക് വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ കാലാവധി നീട്ടി

വിദ്യാര്‍ഥികളുടെ റഗുലര്‍ ക്ലാസുകള്‍ തുടരുന്ന സാഹചര്യത്തില്‍ 2018-19 അക്കാദമിക് വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
error: Content is protected !!