ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പൂജാരി അറസ്റ്റില്‍

അരൂര്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍. ചേര്‍ത്തല വയലാര്‍ ആനതൂമ്പില്‍ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ചന്തിരൂര്‍ വെളുത്തുള്ളി ഭാഗത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവിന്റെ വീട്ടിലെത്തിയ പ്രവീണിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തതായി അരൂര്‍ പോലീസ് അറിയിച്ചു.

error: Content is protected !!