കോഴിക്കോട് വയോധികൻ കുത്തേറ്റ് മരിച്ചു

കോഴിക്കോട് വയോധികൻ കുത്തേറ്റ് മരിച്ചു.കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിലാണ് നാടിനെ നടുക്കി കൊലപാതകം നടന്നത്. സംഭവത്തിൽ പ്രബിൻ എന്നയാൾ അറസ്റ്റിലായി.ഇയാൾ വളയം സ്വദേശിയാണ്.ഇയാൾക്ക് മനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

error: Content is protected !!