കണ്ണൂരിൽ നാളെ (ജനു 19 ) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും …

പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ഇല്ലിപ്പുറം, ചേനങ്കിത്തോട് ഭാഗങ്ങളില്‍ നാളെ (ജനുവരി 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരി കനാല്‍, കൊളച്ചേരി പറമ്പ്, നാല്‌സെന്റ് കോളനി ഭാഗങ്ങളില്‍ ഇന്ന്(ജനുവരി 19) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ്, ധര്‍മ്മപുരി, അവേര, അമ്പാടി, യാദവതെരു ഭാഗങ്ങളില്‍ ഇന്ന്(ജനുവരി 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!