കണ്ണൂരിൽ ഇന്ന് ( ജനു 18 ) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും …

ചാലോട്
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാരാറമ്പ്, കാരാറമ്പ് മുക്ക്, കുറ്റിയാട്ടൂര്‍, ഉരുവച്ചാല്‍ദ വിജ്ഞാന കൗമുദി, തിരുവനച്ചാല്‍ ഭാഗങ്ങളില്‍ ഇന്ന് (ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പരിയാരം
പരിയാരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുത്തൂര്‍കുന്ന്, ഔഷധി, തുമ്പോട്ട, റൂഫ്‌ടെക്, വിഗ്നേശ്വര ബോര്‍ഡ്, ഭാഗങ്ങളില്‍ ഇന്ന് (ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട്
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അലവില്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, ആയത്താന്‍പാറ, നാല്മുക്ക്, മൂന്ന് മുക്ക്, ആറാംകോട്ടം, നീര്‍ക്കടവ്, അരയാക്കണ്ടിപ്പാറ, കാപ്പിലെ പീടിക ഭാഗങ്ങളില്‍ ഇന്ന് (ജനുവരി 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!