കോൺഗ്രസ് അധികാരത്തിൽ വന്നാൽ മിനിമം വരുമാനം ഉറപ്പാക്കും – രാഹുൽ…

കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ മാ​തൃ​ക​യി​ലാ​കും ഇ​ത് ന​ട​പ്പാ​ക്കു​ക. പ​ട്ടി​ണി ഇ​ല്ലാ​താ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണ് ഇ​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഛത്തീ​സ്ഗ​ഡി​ലെ കി​സാ​ൻ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് രാ​ഹു​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

error: Content is protected !!