കണ്ണൂര്‍ പിലാത്തറയില്‍ വാഹനാപകടം; ഒരു മരണം

ദേശീയ പാതയില്‍ പിലാത്തറയില്‍ കെഎസ്ആര്‍ടിസിബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പിലാത്തറ പീലാക്കാം തടം പെട്രോള്‍ പമ്പിനു സമീപം ആണ് അപകടം നടന്നത്. ഇണ്ടസ് മോട്ടോര്‍സ് കമ്പനി ജീവനക്കാരനായ ടോം ചാക്കോ (37)  എന്നയാളാണ് മരിച്ചത് എന്ന്  പോലീസ് സ്ഥിരീകരിച്ചു.

error: Content is protected !!