കെ സുരേന്ദ്രനടക്കമുള്ളവരുടെ അറസ്റ്റ്; നാളെ ബിജെപി പ്രതിഷേധ ദിനം; റോഡ് ഉപരോധം

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനം മുഴുവൻ ബിജെപി പ്രതിഷേധ ദിനം ആചരിക്കുന്നു. നാളെ കണ്ണൂർ കാൾടെക്സിൽ രാവിലെ 10.30 ന് റോഡ് ഉപരോധം. ഹൈവേകളിൽ വാഹനം തടയും ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് അറിയിച്ചു.

error: Content is protected !!