കണ്ണൂർ സർവ്വകലാശാല ഇന്നത്തെ ( നവം.17) പരിക്ഷകൾ മാറ്റി

കണ്ണൂർ സർവ്വകലാശാല ഇന്ന് ( നവം.17) നടത്താനിരുന്ന പരീക്ഷകൾ ഹർത്താൽ കാരണം മാറ്റിവച്ചതായി സർവ്വകലാശാലാ അധികൃതർ അറിയിച്ചു.

error: Content is protected !!