ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട് തവിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിടങ്ങഴി തോപ്പില്‍ വിനോദ്, ഭാര്യ മിനി, മക്കള്‍ അനുശ്രീ , അഭിനവ് എന്നിവരാണ് മരിച്ചത്.വീടിന് സമീപത്തെ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

error: Content is protected !!