ദി​ലീ​പി​നെ​തി​രെ ലി​ബ​ർ​ട്ടി ബ​ഷീന്റെ​ മാ​ന​ഷ്ട​ക്കേ​സ്

ന​ട​ൻ ദി​ലീ​പി​നെ​തി​രെ നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​റി​ന്‍റെ മാ​ന​ഷ്ട​ക്കേ​സ്. പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണു ലി​ബ​ർ​ട്ടി ബ​ഷീ​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നി​ൽ ലി​ബ​ർ​ട്ടി ബ​ഷീ​റ​ട​ക്ക​മു​ള്ള​വ​രു​ടെ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന ദി​ലീ​പി​ന്‍റെ ആ​രോ​പ​ണം മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ത​നി​ക്കെ​തി​രെ ആ​രോ​പ​ണം പ്ര​ച​രി​പ്പി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലി​ബ​ർ​ട്ടി ബ​ഷീ​റി​ന്‍റെ നോ​ട്ടീ​സ്.

ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ലി​ബ​ർ​ട്ടി ബ​ഷീ​ർ അ​റി​യി​ച്ചു.

error: Content is protected !!