വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മരണം അ​റ​സ്റ്റിലായവര്‍ കൊലപാതകത്തില്‍ നേരിട്ട് പ​ങ്കു​ള്ളവര്‍ : ഐ​ജി ശ്രീ​ജി​ത്ത്

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​ക്കാ​രാ​യ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ശ്രീ​ജി​ത്ത്. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രെ​യാ​ണ് നി​ല​വി​ൽ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കും. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന മു​റ​യ്ക്ക് സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടാ​ൽ ഇ​നി​യും അ​റ​സ്റ്റ് ഉ​ണ്ടാ​കും. ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും ഐ​ജി ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

You may have missed

error: Content is protected !!