LATEST NEWS

പ്രതിപക്ഷ നേതാക്കൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ അടിച്ചമർത്തുന്നു; മെറ്റക്കെതിരെ ഇന്ത്യ മുന്നണി

സമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ 'ഇൻഡ്യ' മുന്നണി. ഫേസ്ബുക്കിനും ഗൂഗിളിനും മുന്നണി കത്ത് അയച്ചു. പ്രതിപക്ഷ നേതാക്കളുടെ പോസ്റ്റുകൾ അടിച്ചമർത്തുന്നു. സാമൂഹിക സ്പർദ്ധ, വർഗീയത എന്നിവ വളർത്തുന്നതിനു...

കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 13 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം സെന്‍ട്രല്‍, മുച്ചിലോട്ട്, പെരുന്തണ്ണിയൂര്‍, അങ്കണവാടി റോഡ് എന്നീ ഭാഗങ്ങളില്‍ 13 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ...

ബര്‍ഗര്‍ കടയുടെ മറവില്‍ ലഹരി വില്പന; പ്രതി പിടിയില്‍

പാലക്കാട് ബര്‍ഗര്‍ കടയുടെ മറവില്‍ 29 കാരന്റെ ലഹരി വില്‍പ്പന പാലക്കാട് സ്വദേശി മുഹമ്മദ് റസൂല്‍(29) ആണ് പിടിയിലായത്. വിക്ടോറിയ കോളേജിന് സമീപമുള്ള ഹെവന്‍ലി ബ്ലെന്‍ഡ്‌സ് എന്ന...

കണ്ണൂര്‍ ദസറ – വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ ദസറയുടെ ഭാഗമായി ആകർഷകമായ വിളംബര ഷോഷയാത്ര നടത്തി. വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. മുത്തുക്കുടയേന്തിയ വനിതകളും, ദസറയുടെ...

അതിദാരിദ്ര്യാവസ്ഥയില്‍നിന്ന് 93% കുടുംബങ്ങളെ 2024 നവംബര്‍ ഒന്നോടെ മോചിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ കുടുംബങ്ങളെ...

കനത്ത മഴ; പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

കനത്ത മഴയെത്തുടർന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ നിലവിൽ 80 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 05. 45ന് 40 സെന്റീമീറ്റർ കൂടി ഷട്ടറുകൾ ഉയർത്തും....

14 വയസുകാരി ജീവനൊടുക്കിയ കേസിൽ 18 വയസുകാരൻ അറസ്റ്റിൽ

14 വയസുകാരി ആത്മഹത്യ ചെയ്ത കേസിൽ 18 വയസുകാരൻ അറസ്റ്റിൽ. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് പോക്സോ കേസിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം...

തെക്കൻ കേരളത്തിൽ മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് തെക്കന്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം,...

5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും...

മാലിന്യം വലിച്ചെറിഞ്ഞാൽ വന്‍തുക പിഴയും ഒരു വര്‍ഷം വരെ തടവും; കടുത്ത നടപടി സ്വീകരിക്കാൻ സംസ്ഥാനസർക്കാർ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ. പിഴ മാത്രമല്ല, ആറുമാസം മുതൽ ഒരുവർഷം...

error: Content is protected !!