LATEST NEWS

‘തിരികെ സ്‌കൂളില്‍’: അംഗങ്ങളെ സ്വീകരിക്കാനുള്ള വനിതകളെ തെരഞ്ഞെടുത്തതില്‍ കെകെ രമ എംഎല്‍എയെ ഒഴിവാക്കിയത് വിവാദത്തില്‍

കുടുംബശ്രി ജില്ലാ മിഷന്‍ 'തിരികെ സ്‌കൂളില്‍' പദ്ധതിയുടെ ഭാഗമായി അംഗങ്ങളെ സ്വീകരിക്കാനുള്ള വനിതകളെ തെരഞ്ഞെടുത്തതില്‍ കെകെ രമ എംഎല്‍എയെ ഒഴിവാക്കിയത് വിവാദത്തില്‍. തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാവും. അറിയാതെ...

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ; കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടൽ. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേർ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ്...

ബിഹാറിൽ ട്രെയിൻ പാളം തെറ്റി; നാല് പേ‍ർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 100 ലേറെ പേർക്ക് പരിക്ക്

ബിഹാറിൽ ട്രെയിൻ പാളം തെറ്റി നാല് പേ‍ർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 100 ലേറെ പേർക്ക് പരിക്കേറ്റു. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകളാണ്...

കണ്ണൂർ ഉളിക്കലിലിറങ്ങിയ കാട്ടാന കാട് കയറിയതായി വനപാലകർ

ഉളിക്കലിലിറങ്ങിയ കാട്ടാന കാട് കയറിയതായി വന പാലകർ. കർണ്ണാടക അതിർത്തിയിലുള്ള മാട്ടറ ഉൾവനത്തിലേക്കാണ് ആന നീങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. കാട് കയറാൻ കൂട്ടാക്കാതിരുന്ന ആന രാത്രി...

കോട്ടയത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം

കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂർണമായും ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം...

അഞ്ചംഗ മാവോയിസ്റ്റ് സംഘം മക്കിമലയിൽ എത്തി

വയനാട്ടിൽ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം...

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റിൽ

കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരവും മിമിക്രി ആർട്ടിസ്റ്റുമായ ബിനു ബി കമൽ അറസ്റ്റിൽ. കഴിഞ്ഞ...

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി; ആന ചവിട്ടിക്കൊന്നതെന്ന് സംശയം

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. ഉളിക്കലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു....

കെ.എം ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരായ വ്യാജ കോഴ ആരോപണത്തിൽ മുഖ്യ സൂത്രധാരനായ കെ.എം ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ബാസിത്തിനെ വിശദമായി ചോദ്യം ചെയ്ത്‌ ഗൂഢാലോചന...

ഓപ്പറേഷൻ അജയ് ; ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി...

error: Content is protected !!