LATEST NEWS

ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരനിലയില്‍

ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയാണ് കണക്ക് പുറത്ത് വിട്ടത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് തലസ്ഥാന നഗരിയുടെ...

നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചത്, സർക്കാരിന്റെ പരിപാടി പൊളിക്കുകയാണ് കോൺ​ഗ്രസ് ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്

പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ കോൺഗ്രസ് ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്. ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടതെന്നും കടപ്പുറത്ത് നവ കേരള...

ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടം; അന്വേഷണത്തിന് ഒരുങ്ങി സർക്കാർ

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർ‌ത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെയൈണ്...

കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആലക്കോട് ടൗണിനോട്...

ഇരിട്ടിയില്‍ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊ‍ർജ്ജിതമാക്കി തണ്ടർബോൾട്ടും പൊലീസും

ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ ഊർജ്ജിതമാക്കി. തിങ്കളാഴ്ച രാത്രി വീണ്ടും വെടിവെപ്പ് നടന്നിരുന്നു. പരിശോധനയ്ക്കായി രാത്രി വനത്തിൽ തുടർന്ന തണ്ടർബോർട്ട് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്....

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. സികെ ജാനുവിനും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനും നോട്ടീസ്...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയഫലം ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഏപ്രിൽ 2023, പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ...

കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ്: ആവേശമായി ക്യാമ്പസുകളില്‍ ഗോള്‍ വണ്ടി

നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളില്‍ ഗോള്‍ വണ്ടി പ്രചാരണം നടത്തി. ചെറുകുന്ന് ഗവ. വെല്‍ഫയര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച പരിപാടി ചെറുകുന്ന്...

സാധ്യത തുറന്നിട്ട് ‘മീറ്റ് ദ ഫ്യൂച്ചര്‍’: അഴീക്കോടിന് വേണം മാരിടൈം ബോര്‍ഡ് പഠന കേന്ദ്രം

മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള അഴീക്കോട് മണ്ഡലത്തില്‍ മാരിടൈം ബോര്‍ഡിന്റെ പഠന കേന്ദ്രം ആരംഭിച്ചാല്‍ വികസന സാധ്യത വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. മണ്ഡലം നവകേരള സദസിന്റെ ഭാഗമായി നടന്ന 'മീറ്റ് ദ...

error: Content is protected !!