LATEST NEWS

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ശിശുദിന റാലി ചൊവ്വാഴ്ച ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം 2023 ന്റെ ഭാഗമായി ശിശുദിന റാലിയും കുട്ടികളുടെ സമ്മേളനവും നവംബര്‍ 14ന് രാവിലെ ഒമ്പത് മണിക്ക് പോലീസ്...

കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ നടത്തി

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് 16-ാമത് കുട്ടികളുടെ ജില്ലാതലജൈവ വൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍ നടത്തി. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജില്‍ നടന്ന പരിപാടി...

അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റ്; ജില്ലാ സമ്മിറ്റുകള്‍ക്ക് കണ്ണൂരില്‍ തുടക്കം

ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റിന് മുന്നോടിയായുള്ള ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റുകള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ...

എലത്തൂർ കേസ്: സസ്പെൻഷനിലായിരുന്ന ഐജി പി വിജയനെ തിരിച്ചെടുത്തു

ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പി വിജയനെതിരായ വകുപ്പുതല അന്വേഷണം തുടരും. നേരത്തെ എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്...

പുല്പള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. അബ്രഹാമിന്റേതടക്കം 4.34 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ 4.34 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ബാങ്ക് ഭാരവാഹികളുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് മുന്‍ പ്രസിഡന്റ് കെ...

കണ്ണൂര്‍ ജില്ലയില്‍ (നവംബര്‍ 14 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മടായി ഇലക്ട്രിക്കൽ സെക്ഷനിലെ തങ്ങൾ പള്ളി, വായനശാല എന്നീ ട്രാന്സ്ഫോർമർ പരിധിയിൽ നവംബർ 14 ചൊവ്വ  രാവിലെ ഒൻപത്  മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി...

തിരുവനന്തപുരം കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിനി അബന്യ(18)...

‘ലോകായുക്തയെ സർക്കാർ സ്വാധീനിച്ചു; ഹൈക്കോടതിയെ സമീപിക്കും’; ഹർജിക്കാരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർഎസ് ശശികുമാർ. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷൻ ബെഞ്ചിൽ...

‘കേന്ദ്രവും കേരളവും തമ്മിൽ വേണ്ടത് അടിമ ഉടമ ബന്ധമല്ല’; കെ എൻ ബാലഗോപാൽ

കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്....

കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം

കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഈ മാസം 23 ന് കോഴിക്കോട് ബീച്ചിൽ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ...

error: Content is protected !!